01/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
ഫെഡറല്‍ ബാങ്ക്- ഡിജിറ്റല്‍/ ഓണ്‍ലൈന്‍ ബാങ്കിംഗ്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പൊതുജനങ്ങള്‍ ഒടുക്കേണ്ട വിവിധ നികുതികളും ഫീസുകളും ഡിജിറ്റല്‍/ ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനങ്ങളായ ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡ് പേമെന്‍റ്, യു പി ഐ ആപ്ളിക്കേഷനുകള്‍ മുഖാന്തിരം അടവ് വരുത്താനുള്ള സൌകര്യം ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് യോഗം വിലയിരുത്തി. അതിന്‍റെ അടിസ്ഥാനത്തില്‍ ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡ് പേമെന്‍റ്, യു പി ഐ ആപ്ളിക്കേഷനുകള്‍എന്നിവ ഫ്രണ്ടാഫീസില്‍ സജ്ജമാക്കുന്നതിന് ഫെഡറല്‍ ബാങ്കില്‍ അക്കൌണ്ട് തുടങ്ങാന്‍ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//