01/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:പകര്‍ച്ച വ്യാധി പ്രതിരോധം, കോവിഡ് ജാഗ്രത പ്രവര്‍ത്തനങ്ങള്‍ എന്നിവ ഊര്‍ജ്ജിതമാക്കുന്നതിനും അതിലേക്കായി വീടുവീടാനന്തരവും പൊതു ഇടങ്ങളിലും പ്രവര്‍ത്തനങ്ങള്‍ വ്യപിപ്പിക്കുന്നതിന്‍റെ ഭാഗമായി വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും വിപുലീകരിച്ച യോഗങ്ങളും സര്‍വ്വേ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//