01/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് എംപ്ളോയ്മെന്‍റ് എക്സ്ചെയ്ഞ്ച് മുഖാന്തിരം ലഭ്യമായ ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റില്‍ നിന്നും അര്‍ഹനായ/അര്‍ഹയായ ആളിനെ കണ്ടെത്തുന്നതിന് 09.03.2022 ന് രാവിലെ 11 മണിക്ക് ഇന്‍റര്‍വ്യൂ നടത്തുന്നതിനും ഇന്‍റര്‍വ്യൂ പാനലിലേക്ക് ഗ്രാമപഞ്ചാത്ത് പ്രസിഡന്‍റ് , ഗ്രാമപഞ്ചായത്ത് ആര്യോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, പഞ്ചായത്ത് സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരെ ഉള്‍പ്പെടുത്തി പാനല്‍ രൂപീകരിച്ചും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//