01/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പൂര്‍ണമായി പിരിച്ചെടുക്കുന്നതിനും ഇനിയും ലൈസന്‍സ് എടുക്കാത്ത സ്ഥാപനങ്ങള്‍ ഉണ്ടോ എന്നത് സംബന്ധിച്ച് പരിശോധന നടത്തുന്നതിനും, പിരിഞ്ഞ് കിട്ടാനുള്ള വാടക എന്നിവ പൂര്‍ണമായും പിരിച്ചെടുക്കുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//