01/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (3) നമ്പര്‍ തീരുമാനം
തെങ്ങിന്‍ തടി അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിനുള്ളില്‍ നിന്ന് തെങ്ങ് 1000 രൂപക്ക്(ജി എസ് റ്റി ഒഴിവാക്കി) ലേലം വിളിച്ച ശ്രീ ഷിബു, ഷാജി ഭവന്‍, കൊക്കോട്ടേല എന്നയാളിന്‍റെ പേരില്‍ ലേലം ഉറപ്പിച്ച് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//