01/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം
മീനാങ്കല്‍ രോഹിണി നട റബ്ബര്‍ മരം- അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കല്‍ രോഹിണിനടയില്‍ നില്‍ക്കുന്ന റബ്ബര്‍ മരം 3600(ജി എസ് ടി ഒഴിവാക്കി) ക്ക് ലേലം വിളിച്ച ശ്രീ ഭാസ്ക്കരന്‍, പന്നിക്കാല വയലരികത്ത് വീട് എന്നയാളിന്‍റെ പേരില്‍ ലേലം ഉറപ്പിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//