01/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
അണിയിലക്കടവ് , പോസ്റ്റാഫീസ് കടവ്- വീണ് കിടക്കുന്ന മരം ലേലം അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ അണിയിലക്കടവില്‍ വീണ്കിടന്ന ഉണങ്ങിയ മരം 10500 രൂപ(ജി എസ് റ്റി ഒഴികെ) ക്ക് ലേലം വിളിച്ച ശ്രീ കുമാര്‍, എസ് വി ഭവന്‍ കൊടപ്പാറ എന്നയാളിന്‍റെ പേരിലും, ആര്യനാട് പോസ്റ്റ് ഓഫീസി കടവില്‍ വീണ്കിടന്ന പാഴ്മരം 5500 രൂപക്ക് ലേലം കൊണ്ട ശ്രീ കിഷോര്‍, കിഷോര്‍ ഭവന്‍, ആര്യനാട് എന്നയാളിന്‍റെ പേരിലും ലേലം ഉറപ്പിച്ച് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//