01/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻമിഷൻ പദ്ധതിയിൽ ഉൾപ്പടുത്തി ഇറവൂർ, ഗിരിനഗർ എന്നീ ഗ്രാമകേന്ദ്രങ്ങൾക്ക് ഇലക്ട്രിഫിക്കേഷൻ പ്രവർത്തി ചെയ്യുകയും യഥാക്രമം 99258/- , 169792/- എന്നീ തുകകളുടെ ബിൽ ലഭ്യമാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗ്രാമകേന്ദ്രങ്ങളുടെ ഇലക്ട്രിഫിക്കേഷന് പ്രത്യേകം പദ്ധതിയില്ലാത്തതിനാൽ പ്രസ്തുത ബിൽ തുകകൾ പളളിവേട്ട ഗ്രാമകേന്ദ്രം പദ്ധതിയുടെ ബാലൻസ് തുകയിൽ നിന്നും അനുവദിയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബഹു.പ്രോജക്ട് ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//