01/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
ഈഞ്ചപ്പുരി സ്കൂള്‍ -മേല്‍ക്കൂര
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി ഗവണ്‍മെന്‍റ് വെല്‍ഫെയര്‍ എല്‍ പി എസിന്‍റെ മേല്‍ക്കൂര ആസ്ബറ്റോസ് ഷീറ്റിന് സമാനമായ ഷീറ്റ് ഉപയോഗിച്ച് പുതുക്കിപണിയുന്നതിലെ എതിര്‍പ്പ് അറിയിച്ച് ഈഞ്ചപ്പുരി ഗവണ്‍മെന്‍റ് വെല്‍ഫെയര്‍ എല്‍ പി എസ് പി റ്റി എ ഭാരവാഹികള്‍ സമര്‍പ്പിച്ച കത്ത് യോഗം പരിശോധിച്ചു. പി റ്റി എ ഭാരവാഹികളുടെ അഭിപ്രായം പരിഗണിച്ച് അടങ്കല്‍ തുകക്ക് വ്യത്യാസമില്ലാതെ GI ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂരയും ഫാള്‍സ് സീലിംഗും ചെയ്യുന്നതിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയറോട് അനുമതി തേടുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//