06/05/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2025/26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി എല്ലാ വാർഡുകളിലും വാർത്താ ബോർഡുകളും, ഗ്രാമപഞ്ചായത്ത് അതിർത്തികളിൽ സ്വാഗത ബോർഡുകളും, അപകട സാധ്യതാ പ്രദേശങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും, ഗ്രാമകേന്ദ്രങ്ങളിൽ നോട്ടീസ് ബോർഡുകളും സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിക്കുന്നതിനും ആര്യനാട് ഗ്രാമപഞ്ചായത്ത് പുതുതായി നിർമ്മിച്ച ഗ്രാമഭവൻ ഓഫീസിലെ ഒന്നാം നിലയിലെ വനിതാ തൊഴിൽപരിശീലനത്തിനുവേണ്ടി നിർമ്മിക്കുന്ന ഹാളിൽ വച്ച് സ്ഥിരമായി തൊഴിൽ പരിശീലനം നടത്തുന്നതിനും ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2025/26 സാമ്പത്തിക വർഷത്തിലെ ഗുണഭോക്തൃ പദ്ധതികൾ അടിയന്തിരമായി നടപ്പിലാക്കുന്നതിന് ഗുണഭോക്തൃ ഫോറം പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനും വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
06/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//