08/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (5) നമ്പര്‍ തീരുമാനം
സപ്ളൈകോ മാവേലി സ്റ്റോറിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കലില്‍ പുതിയതായി ആരംഭിക്കുന്ന മേവേലിസ്റ്റോറിന്റെ പ്രാഥമിക ചെലവുകള്‍ക്കായി 100000 രൂപ അനുവദിക്കണമെന്ന് കാണിച്ച് കേരള സ്റ്റേറ്റ് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ നെടുമങ്ങാട് താലൂക്ക് ഡിപ്പോ അസിസ്റ്റന്റ് മാനേജറുടെ 03.03.2023 ലെ G 1905/2019 നമ്പര്‍കത്ത് യോഗം പരിശോധിച്ചു. 22.02.2019 ലെ സ.ഉ(സാധാ) നം 386/2019/തസ്വഭവ ഉത്തരവിനനുസൃതമായി, 13.07.2022 ലെ ആര്യനാട് ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ 9(2) നമ്പര്‍ തീരുമാനപ്രകാരം മീനാങ്കല്‍ കേന്ദ്രീകരിച്ച് സപ്ളൈകോയുടെ പുതിയ വില്‍പ്പനശാല ആരംഭിക്കുന്നതിനും വില്പ്പനശാലക്കാവശ്യമായ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനും 2022/2023 വാര്‍ഷിക പദ്ധതിയില്‍ ആയതിന് 100000 രൂപ വകയിരുത്തുന്നതിനും തീരുമാനിച്ചിരുന്നു. 2022/2023 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിയില്‍ തുക വകയിരുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ 2023/2024 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ തുക വകയിരുത്തുന്നതിനും പുതിയ വില്‍പ്പനശാല അടിയന്തിരമായി ആരംഭിക്കുന്ന സാഹചര്യം പരിഗണിച്ച് 100000 രൂപ തനതുഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
08/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//