Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ഗേറ്റ് ഫീസ് പിരിവ്, ചൂഴ പുറമ്പോക്കില്‍ നില്‍ക്കുന്ന മരങ്ങള്‍, ഇറവൂര്‍ തോട് പുറമ്പോക്കില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍, വലിയമല പതിപ്പള്ളി പുറമ്പോക്കില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍, കച്ചേരിനട ട്രാന്‍സ്ഫോര്‍മറിന് സമീപം നില്‍ക്കുന്ന വൃക്ഷങ്ങള്‍ എന്നിവ പുനര്‍ ലേലം.

തീരുമാന വിവരണം:

ആര്യനാട് പബ്ളിക് മാര്‍ക്കറ്റ് ഗേറ്റ് ഫീസ് പിരിവ്, ചൂഴ പുറമ്പോക്കില്‍ നില്‍ക്കുന്ന മരങ്ങളില്‍ നിന്നുള്ള മേലാദായം, ഇറവൂര്‍ തോട് പുറമ്പോക്കില്‍ നില്‍ക്കുന്ന വൃക്ഷങ്ങളില്‍ നിന്നുള്ള മേലാദായം, വലിയമല പതിപ്പള്ളി പുറമ്പോക്കില്‍ നില്‍ക്കുന്ന വൃക്ഷങ്ങളില്‍ നിന്നുള്ള മേലാദായം, കച്ചേരിനട ട്രാന്‍സ്ഫോര്‍മറിന് സമീപം നില്‍ക്കുന്ന വൃക്ഷങ്ങളില്‍ നിന്നുള്ള മേലാദായം എന്നിവക്കായി പുനര്‍ ലേലം വിളിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//