Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ചൊക്കന്‍ തീനികടവിലെ പഞ്ചായത്ത് പുറമ്പോക്കില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നുള്ള മേലാദായം- അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൊക്കന്‍ തീനിക്കടവില്‍ പഞ്ചായത്ത് പുറമ്പോക്കില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളുടെ മേലാദായം എടുക്കുന്നതുമായി ബന്ധപ്പെട്ട് 08.03.2023 ന് പരസ്യലേലം ചെയ്തതില്‍ പങ്കെടുത്ത ശ്രീ അനിരുദ്ധന്‍ (ലേലം വിളിച്ച തുക- 1100 രൂപ ), ഷാജീവ് (ലേലം വിളിച്ച തുക- 1060 രൂപ ), ഫറൂക്ക് ഫൈസല്‍ (ലേലം വിളിച്ച തുക- 0 രൂപ ), എന്നിവരില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീ ശ്രീ അനിരുദ്ധന്‍റഎ പേര്‍ക്ക് ലേലം ഉറപ്പിച്ച് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//