08/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:202/2023 സാമ്പത്തികവര്‍ഷത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ വസ്തുനികുതി പൂര്‍ണമായി പിരിച്ചെടുക്കുന്നതിനും പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ലൈസന്‍സ് എടുത്തു എന്ന് ഉറപ്പാക്കുന്നതിനും ലൈസന്‍സ് ഫീസ്/ വസ്തുത നികുതി സമയബന്ധിതമായി അടവാക്കാത്തവര്‍ക്കെതിരേ നിയമാനുസൃത ജപ്തി/ പ്രോസിക്യൂഷന്‍/റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിച്ച് പഞ്ചായത്തിന് തനതുവരുമാന ഇനത്തില്‍ ലഭ്യമാകേണ്ട തുക വസൂലാക്കാനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//