08/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2022/2023 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രോജക്ട് നമ്പര്‍ 136/23 പ്രകരം നടപ്പിലാക്കുന്ന വനിതകളുടെ ഫിറ്റ്നസ് സെന്റര്‍ എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ളതും കണ്‍വര്‍ജന്റ് സെന്ററിന് സമീപം സ്ഥിതിചെയ്യുന്നതുമായ ഇരുനില കെട്ടിടത്തിന്‍റെ ഗൌണ്ട് ഫ്ളോര്‍, പഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെടേണ്ടതും എല്ലാ വര്‍ഷവും കരാര്‍ പുതുക്കേണ്ടതുമാണെന്ന വ്യവസ്ഥയില്‍ , കുടുംബശ്രീ സി.ഡി.എസി-ന് വിട്ടുനല്‍കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//