08/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (2) നമ്പര്‍ തീരുമാനം
ഖാദി ബോര്‍ഡ്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പറണ്ടോട് വാര്‍ഡില്‍ വലിയകലുങ്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖാദി തൊഴിലാളികള്‍ പാവിന് നൂല് ചുറ്റാന്‍ മെഷീന് വാങ്ങി നല്‍കണമെന്ന് കാണിച്ച് സമര്‍പ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അപേക്ഷ പരിഗണിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
08/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//