08/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
തുലായത്തുകോണം നിവാസികളുടെ പരാതി
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാനക്കുഴി വാര്‍ഡില്‍ തുലായത്തുകോണം നിവാസികള്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്ന് കാണിച്ച് സമര്‍പ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമീണരുടെ ആവശ്യം പരിഗണിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
08/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//