Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (19) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ തേവിയാരുകുന്ന് വാർഡിൽ അപ്പുപ്പാറ പാതലിക്കോണം റോഡ് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നവീകരിക്കുന്നതിന് അക്രഡിറ്റഡ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//