08/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തും വെള്ളനാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പ്രോജക്ട് നമ്പര്‍ 251/23 (കാര്‍ഷിക ഇന്‍കുബേഷന്‍ സെന്റര്‍ ) എന്ന പ്രോജക്ടിന്റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തിലെ HRDC കെട്ടിടത്തിന്റെ Ground Floor -ന് പുറകിലായി ഹാള്‍ അനുവദിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
08/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//