08/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (4) നമ്പര്‍ തീരുമാനം
ശ്രീമതി രമണി ഭായി
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാഞ്ഞിരം മൂട് വാര്‍ഡില്‍ ശ്രീമതി രമണീ ഭായിയുടെഉടമസ്ഥതയിലുള്ള വസ്തു " കൈയ്യേറി റോഡ് നിര്‍മ്മിക്കാനുള്ള '" ശ്രമത്തില്‍ നിന്നും ആര്യനാട് ഗ്രാമപഞ്ചായത്ത് പിന്‍മാറണമെന്ന് കാണിച്ച് ശ്രീമതി രമണീ ഭായിക്ക് വേണ്ടി അഡ്വ. ശിവപ്രസാദ് കെ വി അയച്ച വക്കീല്‍ നോട്ടീസ് യോഗം പരിശോധിച്ചു. (File No- SC3/544/2023 DTD 02/02/2023) . ആയതിന്‍ മേല്‍ നിയമാനുസൃത തുടര്‍ നടപടി സ്വീകരിക്കാന്‍ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//