08/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (3) നമ്പര്‍ തീരുമാനം
മാവേലിസ്റ്റോര്‍ വാടക
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കല്‍ കേന്ദ്രീകരിച്ച് മാവേലി സ്റ്റോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന AP/2/169/D നമ്പര്‍ കടമുറിക്ക് 22.08.2022ലെ PWD/NDD/AEE/DB3/942/2021 നമ്പര്‍ കത്ത് പ്രകാരം റെന്റ് നിശ്ചയിച്ച് തന്നയ് യോഗം പരിശോധിച്ചു. പ്രതി മാസം 18289 രൂപയാണ് ടി കത്ത് പ്രകാരം റെന്റ് നിശ്ചയിച്ചിരിക്കുന്നത്. ആയത് പഞ്ചായത്തിന് വലിയ സാമ്പത്തിക ബാധ്യതയാകും എന്നതിനാല്‍ AP/2/169/D നമ്പര്‍ കടമുറിയുടെ ഉടമസ്ഥനായ ശ്രീ എസ് എസ് സന്തോഷ് & ശ്രീമതി എസ് ആര് ഷൈലജ എന്നിവരുമായി വാടകക്കാര്യത്തില്‍ നെഗോഷിയേറ്റ് ചെയ്യുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
08/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//