08/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (3) നമ്പര്‍ തീരുമാനം
പുറുത്തിപ്പാറ കമ്മ്യൂണിറ്റി ഹാളിനും അങ്കണവാടിക്കും സമീപം നില്ക്കുന്ന തെങ്ങുകള്‍- അംഗീകരിച്ചു.
തീരുമാന വിവരണം:പുറുത്തിപ്പാറ കമ്മ്യൂണിറ്റി ഹാളിനും അങ്കണവാടിക്കും സമീപം നില്ക്കുന്ന തെങ്ങുകളില്‍ നിന്ന് മേലാദായം എടുക്കുന്നതിന് 08.03.2023 ന് പരസ്യലേലം ചെയ്തതില്‍ ലേലത്തില്‍ പങ്കെടുത്ത ശ്രീ ഫറൂക്ക് ഫൈസല്‍ മന്‍സില്‍(ലേലം വിളിച്ച തുക- 250), ജയചന്ദ്രന് (ലേലം വിളിച്ച തുക- 245), സജീവ്(ലേലം വിളിച്ച തുക- 0 ) എന്നിവരില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീ ഫറൂക്ക് ഫൈസല്‍ മന്‍സില്‍ എന്നയാളിന്റെ പേരില്‍ ലേലം ഉറപ്പിച്ച് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
08/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//