Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം

തീരുമാനം:

മീനാങ്കല്‍ തോട് പുറമ്പോക്കില്‍ നില്‍ക്കുന്ന വൃക്ഷങ്ങളില്‍ നിന്നുള്ള മേലാദായം

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കല്‍ തോട് പുറമ്പോക്കില്‍ നില്‍ക്കുന്ന വൃക്ഷങ്ങളില്‍ നിന്നുള്ള മേലാദായം എടുക്കുന്നതിന് 08.03.2023 ല്‍ പരസ്യലേലം നടത്തിയതില്‍ ഫറൂക്ക് ഫൈസല്‍ മന്‍സില്‍(ലേലം വിളിച്ച തുക- 1300), സജീവ് (ലേലം വിളിച്ച തുക- 0), സുജിമോന്‍ (ലേലം വിളിച്ച തുക- 1295), ജയചന്ദ്രന്‍(ലേലം വിളിച്ച തുക- 1290) എന്നവര്‍ ലേലത്തില്‍ പങ്കെടുക്കുകയുണ്ടായി. അതില്‍ ഏറ്റവും ഉയര്‍ന്നതുകക്ക് ലേലം വിളിച്ച ഫറൂക്ക് ഫൈസല്‍ മന്‍സില്‍ എന്നയാളിന്‍റഎ പേരില്‍ ലേലം ഉറപ്പിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//