06/05/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (17) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപ്പുരി വാർഡിൽ ഹരിതകർമ്മ സേനാംഗമായ ശ്രീമതി. ശ്രീലേഖ.ജി എന്നവർക്ക് 2018/19 വർഷത്തെ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതും , ഒരാൾ നൽകിയ പരാതിയെ തുടർന്ന് ബാക്കി തുക അനുവദിച്ചിട്ടില്ലെന്നും , ആയത് അനുവദിക്കണമെന്നും കാണിച്ച് ശ്രീമതി.ശ്രീലേഖ.ജി എന്നവർ നൽകിയ അപേക്ഷ കമ്മിറ്റി പരിശോധിച്ചു. ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീട് പൂർത്തീകരിക്കുന്നതിനുവേണ്ട നിയമാനുസൃത തുടർ നടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥയായ വി.ഇ.ഒ യെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
06/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//