08/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ശുചിത്വ- മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവര്‍, മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നവര്‍, പൊതുസ്ഥലത്ത് മലിന ജലം ഒഴുക്കുന്നവര് എന്നിവര്‍ക്കെതിരേ ചട്ടപ്പടി നിയമനടപടി സ്വീകരിക്കുന്നതിനും , പിഴ ചുമത്തുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
08/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//