Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (16) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഈറ്റയിൽ നിന്നും മൂല്യവർധിത ഉൽപ്പന്നങ്ങളും മറ്റ് കരകൌശല വസ്തുക്കളും നിർമ്മിക്കുന്നതിനായി വേണ്ടുന്ന സ്ഥലസൌകര്യം പള്ളിവേട്ട വാർഡിൽ വാട്ടർ ടാങ്കിനു സമീപവും, ആനന്ദേശ്വരം APJ അബ്ദുൾകലാം സ്റ്റേഡിയത്തിനു പുറക് വശത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തും അനുയോജ്യമായി അനുവദിക്കുന്നതിനും ആയതിന് എല്ലാ സഹകരണങ്ങളും ഗ്രാമപഞ്ചാത്തിൽ നിന്നും ഉറപ്പാക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//