08/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമ്മിക്കുന്ന പഞ്ചായത്ത് മന്ദിരത്തിന്റെ ബേസ്മെന്റ് ഫ്ലോറിൽ ആഡിറ്റോറിയമായി ഉപയോഗിക്കുന്നതിന് ആയതിൽ പ്ലാറ്റ് ഫോം നിർമ്മിക്കുന്നതിനും ഫ്ലോറിൽ 120*60cm Fully vitrified Tile ഫ്ലോറിംഗ് ചെയ്യുന്നതിന് തീരുമാനിച്ചു. ആയതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തി എസ്റ്റിമേറ്റ്റിവൈസ് ചെയ്യുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//