16/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (10) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജെന്‍ഡര്‍ റിസോഴ്സ് പുന സംഘടിപ്പിക്കേണ്ടതിന്‍റെ ആവശ്യകത യോഗം പരിശോധിച്ചു. കുടുംബശ്രീ സി ഡി എസ് തയ്യാറാക്കിയ പ്രകാരം ജെന്‍ഡര്‍ റിസോഴ്സ് പുന: സംഘടിപ്പിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു. ചെയര്‍മാന്‍- ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രസിഡന്‍റ്- ആര്യനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ കണ്‍വീനര്‍- കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ സാമൂഹ്യ ഉപസമതി അംഗങ്ങള്‍ കമ്മ്യൂണിറ്റി കൌണ്‍സിലര്‍ ജെന്‍ഡര്‍ റിസോഴ്സ് പേഴ്സണ്‍
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//