16/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (7) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള പുറുത്തിപ്പാറ പൊതുശ്മശാനത്തിന് ബോര്‍ഡ് സ്ഥാപിക്കണമെന്ന പുറുത്തിപ്പാറ നിവാസികളുടെ ആവശ്യം കമ്മറ്റി പരിശോധിച്ചു. പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ശ്മശാനം എന്ന നിലയില്‍ ബോര്‍ഡ് സ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് കമ്മറ്റി വിലയിരുത്തുകയും ബോര്‍ഡ് സ്ഥാപിക്കുന്നതിനും ആയതിന് വേണ്ടിവരുന്ന ചെലവ് പഞ്ചായത്തിന്‍റെ തനതുഫണ്ടില്‍ നിന്നും ചെലവഴിക്കുന്നിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//