Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (3) നമ്പര്‍ തീരുമാനം

തീരുമാനം:

കൃഷ്ണ പിള്ള - ട്രിബ്യൂണല്‍ മുമ്പാകെയുള്ള പരാതി.

തീരുമാന വിവരണം:

ശ്രീ കൃഷ്ണപിള്ള, എന്നയാള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ട്രിബ്യൂണല്‍ മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗ്രാമപഞ്ചായത്തിന് വേണ്ടി വക്കാലത്ത് സമര്‍പ്പിക്കുന്നതിന് അഡ്വ. സി കെ രാജേന്ദ്രനെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//