16/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
ലൈന്‍ എക്സ്റ്റന്‍ഷന്‍
തീരുമാന വിവരണം:ശ്യാമപ്രസാദ് മുഖര്‍ജ് റര്‍ബന്‍ മിഷന്‍ മുഖാന്തിരം നടപ്പിലാക്കുന്ന Street main adding മായി ബന്ധപ്പെട്ട്, കെ എസ് ഇ ബി തൊളിക്കോട് സെക്ഷന്‍, അസ്സി എഞ്ചിനിയറുടെ കാര്യാലയത്തില്‍ നിന്നും ലഭിച്ച 15.03.2023 ലെ DB/ES-THLD/2022-23/20 നമ്പര്‍ എസ്റ്റിമേറ്റ് യോഗം പരിശോധിച്ചു. 297210.90 രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//