16/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പിരിവ് പുരോഗതി യോഗം വിലയിരുത്തി. 2022/2023 സാമ്പത്തിക വര്‍ഷത്തെ നികുതി കുടിശ്ശിക വരുത്തുന്നവരില്‍ നിന്നും, ആയത് വസൂലാക്കുന്നതിന് ജപ്തി/ പ്രോസിക്യൂഷന്‍/ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കുന്ന വിവരം സംബന്ധിച്ച് മൈക്ക് അനൌണ്‍സ്മെന്‍റ് മുഖാന്തിരം മതിയായ പ്രചാരണം നടത്താന്‍ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//