16/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (5) നമ്പര്‍ തീരുമാനം
കച്ചേരി നട
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കച്ചേരി നട നില്‍ക്കുന്ന തെങ്ങുകളുടെ മേലാദായത്തിന് 16.03.2023ന് പരസ്യലേലം നടത്തിയതില്‍ പങ്കെടുത്ത ശ്രീ പ്രദീപ്കുമാര്‍( ലേലം വിളിച്ച തുക 690), രാജീവന്‍(ലേലം വിളിച്ച തുക 680 രൂപ) എന്നിവരില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീ പ്രദീപ് കുമാറിന്‍റെ പേര്‍ക്ക് ലേലം ഉറപ്പിച്ച് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//