16/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം
ഇറവൂര്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇറവൂര്‍ തോട്ട് പുറമ്പോക്കില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും മേലാദായം എടുക്കുന്നതിന് 16.03.2023ന ്പരസ്യലേലം നടത്തിയതില്‍ ഷാജീവ്( ലേലം വിളിച്ച തുക 150 രൂപ), പ്രഭാസുതന്‍ 0) എന്നിവര്‍ പങ്കെടുത്തതില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീ ഷാജീവിന്‍റഎ പേര്‍ക്ക് ലേലം ഉറപ്പിച്ച് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//