16/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം
ചൂഴ തോട് പുറമ്പോക്ക്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ തോട്ട് പുറമ്പോക്കിലെ തെങ്ങുകളുടെ മേലാദായം എടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ 16.03.2022 ന് നടത്തിയ ലേലത്തില്‍ ശ്രീ പ്രദീപ് കുമാര്‍(ലേലം വിളിച്ച തുക- 160 രൂപ), ശ്രീ രാജീവന്‍(ലേലം വിളിച്ച തുക- 0 രൂപ), എന്നിവര്‍ പങ്കെടപത്തതില്‍ ഏറ്റവും കൂടിയ തുകക്ക് ലേലം വിളിച്ച ശ്രീ പ്രദീപ് കുമാറിന്‍റെ പേര്‍ക്ക് ലേലം ഉറപ്പിച്ച് യോഗംഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//