Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

മാര്‍ക്കറ്റ് ഗേറ്റ് ഫീസ്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ളിക് മാര്‍ക്കറ്റിലെ ഗേറ്റ് ഫീസ് പിരിവ് അവകാശത്തിന് വേണ്ടി പരസ്യം ലേലം നടത്തിയതില്‍ ശ്രീ ശിവകുമാര്‍ (ലേലം വിളിച്ച തക- 0), ബിജുമീനാങ്കല്‍(ലേലം വിളിച്ച തക- 0), ശിശുപാലന്‍(ലേലം വിളിച്ച തക- 0) , സുജിമോന്‍ (ലേലം വിളിച്ച തക- 0), സുഷാദ്((ലേലം വിളിച്ച തക- 0), അജിത്ത് (ലേലം വിളിച്ച തക- 0), അനന്ദു( (ലേലം വിളിച്ച തക- 4550000രൂപ)എന്നിവര്‍പങ്കെടുത്തു. ലേലം വിളിച്ച തുക കുറവായതിനാല്‍ പുന: ലേലം സംഘടിപ്പിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//