Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

സര്‍വ്വ കക്ഷി യോഗം

തീരുമാന വിവരണം:

ആര്നാട് ഗ്രാമപഞ്ചായത്തില്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷമമാണ് ഉള്ളതെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ പ്രശ്നപരിഹാര സാധ്യതകള്‍ വിശകലനം ചെയ്യുന്നതിന് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളെ ഉള്‍പ്പെടുത്തി സര്‍വ്വകക്ഷി യോഗം ചേരുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//