16/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
ആശ്രയ
തീരുമാന വിവരണം:അഗതി രഹിത കേരളൺ പദ്ധതിയില്‍ ഉള്‍പ്പെട്ട ശ്രീമതി സുലോചന(വാര്‍ഡ് 7), ശ്രീമതി തങ്കമ്മ(വാര്‍ഡ് 13) എന്നിവരെ കുടുംബശ്രീ സി ഡി എസിന്‍റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കുന്നതിന് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//