16/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് നം. 119/22-23, Renovation of Various Anganawadies എന്ന പദ്ധതിയിൽ ഒന്നാംപാലം അംഗൻവാടിയിൽ കെട്ടിടത്തിന്റെ മുൻവശത്തുള്ള Sun Shade അപകടാവസ്ഥയിലായതിനാൽ പൊളിച്ച് മാറ്റി പുതിയതായി നിർമ്മിക്കേണ്ടതിനാലും മാങ്കോട് അംഗൻവാടിയിൽ പുതുതായി വാട്ടർടാങ്ക് വയ്ക്കേണ്ടതിനാലും അടങ്കൽതുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//