06/05/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (13) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻ മിഷൻ പദ്ധതി പ്രകാരമുള്ള സബ്സെന്റർ നിർമ്മാണം സംബന്ധിച്ച് ആര്യനാട് ലേബർ കോണട്രാക്ട് സൊസൈറ്റിയുമായുള്ള കേസ് പരിശോധിച്ച് അടിയന്തിര തുടർനിയമ പ്രക്രിയകൾ പൂർത്തീകരിക്കുന്നതിനു വേണ്ട നടപചടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//