16/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് നം. 82/22, സ്കൂളുകളുടെ നവീകരണം എന്ന പദ്ധതിയിൽ പറണ്ടോട് എൽ.പി.എസ്, പറണ്ടോട് യു.പി.എസ്, തേവിയാരുകുന്ന് ട്രൈബൽ സ്കൂൾ, ആര്യനാട് എൽ.പി.എസ് എന്നീ സ്കൂളുകൾ മെയിന്റനന്‍സ് ചെയ്യുന്നതിനാണ് എസ്റ്റിമേറ്റ് ഉള്ളത്. എന്നാൽ പറണ്ടോട് യു.പി.എസ് മെയിന്റൈനിംഗ് പി.റ്റി.എ ചെയ്തതിനാൽ ആയതിന്റെ തുക ഉപയോഗിച്ച് മറ്റ് മൂന്ന് സ്കൂളുകളിൽ അധികമായി വരുന്ന മെയിന്റൈനിംഗ് പ്രവൃത്തികൾ ചെയ്യുന്നതിന് അടങ്കൽതുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//