16/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:പ്രോജക്ട് നം. 182/22-23, തേവിയാരുകുന്ന് ആറ്റുമുക്ക് റോഡ് സൈഡ് വാള്‍, എന്ന പ്രവൃത്തിയിൽ Rubble ഉപയോഗിച്ചുള്ള കെട്ടാണ് Estimate - ല്‍ ഉണ്ടായിരുന്നത്. എന്നാല്‍ വീടിനോട് ചേര്‍ന്നുള്ള ഭാഗമായതിനാല്‍ കോണ്‍ക്രീറ്റ് സൈഡ് വാള്‍ നല്‍കുന്നതിനും, Pipe line trench എടുത്തതിനാല്‍ Wetmix ഉപയോഗിച്ച് ടാറിംഗ് നടത്തുന്നതിനു LID & EW അസ്സി എഞ്ചിനിയറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അടങ്കൽ തുകയിൽ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LSGD Assistant Engineer-നെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//