16/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:മുഖ്യമന്ത്രിയുടെ CMLRRP - Aryanad GP - Athiyara Kanakuzhi Road in Ward 10, എന്ന പ്രവൃത്തിയിൽ വാർഡു മെമ്പറുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം റോഡിന്റെ ഒരു വശത്ത് Sidewall (Concrete) ചെയ്യേണ്ടതിനാലും, വെള്ളക്കെട്ടുള്ള റോഡിൽ പാറവേസ്റ്റ് ഉപയോഗിച്ച് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി റോഡ് കോൺക്രീറ്റ് ചെയ്യേണ്ടതിനാലും ബ്രാഞ്ച് റോഡിലേയ്ക്കുള്ള താമസക്കാർക്ക് കലുങ്ക് നിർമ്മിക്കുന്നതിനും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യ പ്രകാരവും LID & EW അസ്സി എഞ്ചിനിയറുടെ റിപ്പോര്‍ട്ട് പരിശോധിച്ചതനുസരിച്ചും റോഡിന്റെ വീതി കൂട്ടി കോൺക്രീറ്റ് ചെയ്യുന്നതിനും പ്രസ്തുത പ്രവൃത്തിയുടെ അടങ്കൽ തുകയിൽ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LSGD Assistant Engineer-നെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//