16/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:2022-2023 സാമ്പത്തിക വര്‍ഷത്തിലെ റിവിഷനില്‍, ജില്ലാ പ്ലാനിംഗ് ഓഫീസില്‍ നിന്നും അംഗീകാരം ലഭിച്ചതും, അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനുമായ- കൃഷി ഓഫീസ് നവീകരണം, കണ്‍വര്‍ജന്‍റ് സെന്‍റര്‍ ടോയ്ലറ്റ് സമുച്ചയ നിര്‍മ്മാണം, മാര്‍ക്കറ്റ് നവീകരണം, MCF പൂര്‍ത്തീകരണം, അഗ്രോ സെന്‍റര്‍- എസ് സി വനിതകള്‍ക്ക് ബങ്ക് ഷോപ്പ് നിര്‍മ്മാണം, കൃഷി ഓഫീസ് കോമ്പൌണ്ടില്‍ ടോയ്ലറ്റ് കോംമ്പ്ളക്സ്, ഭിന്നശേഷിക്കാര്‍ക്ക് ബങ്ക് കട, ഹൌസിംഗ് ബോര്‍ഡ് കടവ് പൂര്‍ത്തീകരണം, പറണ്ടോട് അങ്കണവാടി നിര്‍മ്മാണം, വാട്ടര്‍ അതോറിട്ടി കെ എസ് ഇ ബി റോഡ് പൂര്‍ത്തീകരണം-ഒന്നാംഘട്ടം, കൊക്കോട്ടേല അങ്കണവാടി നവീകരണം, മുത്തിയകാവ് റോഡ് നവീകരണം, ശ്മശാന നിര്‍മ്മാണം രണ്ടാംഘട്ടം, അനുഗ്രഹ ലൈബ്രറി പൂര്‍ത്തീകരണം എന്നീ പദ്ധതികളുടെ എസ്റ്റിമേറ്റ് അടിയന്തിരമായി തയ്യാറാക്കുന്നതിന് LID&EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//