23/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (10) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഭീമമായ തുക വാട്ടര്‍ ബില്‍ കുടിശ്ശിക ഇനത്തില്‍ അടക്കണമെന്ന് കാണിച്ച് വാട്ടര്‍ അതോറിട്ടി അധികൃതര്‍ അറിയിപ്പ് നല്‍കിയതായി ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. CN 5 നമ്പര്‍ അങ്കണവാടിക്ക് 18315 രൂപയും CN 27 നമ്പര്‍ അങ്കണവാടിക്ക് 32780 രൂപയും , CN 17 നമ്പര്‍ അങ്കണവാടിക്ക് 39550 രൂപയും, CN 28 നമ്പര്‍ അങ്കണവാടിക്ക് 39646 രൂപയും (ആകെ- 130291) അടവാക്കാനുണ്ട്. ഇത്രയും വലിയ തുക കുടിശ്ശികഇനത്തില്‍ അടക്കാനുള്ള സാഹചര്യത്തില്‍ തനതുഫണ്ട് ലഭ്യമാകുന്ന മുറക്ക് കുടിശ്ശിക തുക അടവാക്കുന്നതിന് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//