Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (12) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് വാർഡിലെ തൊഴിലുറപ്പ് മേറ്റായി പ്രവർത്തിച്ചിരുന്ന ശ്രീമതി. രജനിയെ തുടർന്നും മേറ്റ് ആയി പ്രവർത്തിക്കുന്നതിന് കുടുംബശ്രീ സി.ഡി.എസ് സമർപ്പിച്ച കത്ത് കമ്മിറ്റി പരിശോധിച്ചു. മേറ്റ് സ്ഥാനത്ത് തുടരുന്നതിന് കമ്മിറ്റി അംഗീകരിച്ചും തുടർനടപടി സ്വീകരിക്കുന്നതിന് സി.ഡി.എസിനെ ചുമതലപ്പെടുത്തിയും കമ്മിറ്റി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//