23/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (9) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വാട്ടര്‍ ബില്‍ കൃത്യ സമയത്ത് എത്തിക്കുന്നില്ല എന്ന് ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. വാട്ടര്‍ ബില്‍ കൃത്യ സമയത്ത് എത്തിക്കുന്നതിന് വാട്ടര്‍ അതോറിട്ടി അധികൃതരോട് അഭ്യര്‍ത്ഥിച്ചും ബില്ലുകള്‍ കൃത്യ സമയത്ത് ലഭ്യമായി എന്നുറുപ്പാക്കാന്‍ ഐ സി ഡി എസ് സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//