23/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (8) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കിണറില്‍ കേടായ മോട്ടോര്‍ മാറ്റി പുതിയ മോട്ടോര്‍ സ്ഥാപിക്കുന്നതിനും ആയതിനാവശ്യമായ തുക(10000 രൂപയില്‍ അധികരിക്കാതെ) തനതുഫണ്ടില്‍ നിന്നും ചെലവാക്കുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//