Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (4) നമ്പര്‍ തീരുമാനം

തീരുമാനം:

CHC ആമ്പുലന്‍സ് അറ്റകുറ്റപ്പണി

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പാലിയേറ്റീവ് കെയര്‍ സേവനത്തിന് ഉപയോഗിച്ച് വരുന്ന KL21S 4622 നമ്പര്‍ വാഹനത്തിന്‍റെ ടയറുകള്‍ മാറ്റുന്നതിനും മറ്റ് അറ്റകുറ്റ പണികള്‍ക്കും ആവശ്യമായ എസ്റ്റിമേറ്റ് സമര്‍പ്പിക്കുന്നതിന് മെഡിക്കല്‍ ഓഫീസറോട് നിര്‍ദ്ദേശിച്ച് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//