06/05/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (11) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ തേവിയാരുകുന്ന് വാർഡിൽ പുതിയ സ്മാർട്ട് അംഗനവാടി ഉത്ഘാടനം ചെയ്യുന്ന സാഹചര്യത്തിൽ അംഗനവാടി നിർമ്മാണത്തിന്റെ ഭാഗമായി ടി സ്ഥലത്ത് കിടക്കുന്ന പാഴ്വസ്തുക്കൾ ലേലം ചെയ്ത് നീക്കം ചെയ്യുന്നതിനും ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടിൽ കിടക്കുന്ന പാഴ്വസ്തുക്കളും ലേലം ചെയ്യുന്നതിനുവേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
06/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//